Movie Reports

ദൃശ്യത്തിന്റെ മൂന്നാം ഭാഗം സംഭവിച്ചേക്കാം; ചർച്ചകൾ നടന്നു; ആന്റണി പെരുമ്പാവൂർ…!!

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ആകാംക്ഷയിൽ ആയിരുന്ന മോഹൻലാൽ ആരാധകർ ഇപ്പോൾ വളരെയധികം സന്തോഷത്തിലും അതോടൊപ്പം ചെറിയ സങ്കടത്തിലും ആണെന്ന് വേണം എങ്കിൽ പറയാം. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒടിടിയിൽ എത്തിയപ്പോൾ...